Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Webinar

Kerala

പ്ല​സ്ടു​വി​ന് ശേ​ഷം വി​ദേ​ശ ഉ​പ​രി​പ​ഠ​നം; സാ​ന്‍റാമോ​ണി​ക്ക സൗ​ജ​ന്യ വെ​ബി​നാ​ർ+ ചോ​ദ്യോ​ത്ത​ര സെ​ഷ​ൻ ഇന്നു രാത്രി എട്ടിന്

​ക​​​ണ്ണൂ​​​ർ: സാ​​​ന്‍റാ മോ​​​ണി​​​ക്ക സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സൗ​​​ജ​​​ന്യ വെ​​​ബി​​​നാ​​​ർ + ചോ​​​ദ്യോ​​​ത്ത​​​ര സെ​​​ഷ​​​ൻ ഇ​​ന്ന് ​രാ​​​ത്രി എ​​​ട്ടി​​​ന് ന​​​ട​​​ക്കും.

പ്ല​​​സ്ടു ഫൈ​​​ന​​​ൽ റി​​​സ​​​ൾ​​​ട്ടി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കാ​​​തെ ത​​​ന്നെ പ്ര​​​ഡി​​​ക്ട​​​ഡ് സ്കോ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ഡ്മി​​​ഷ​​​ൻ, സ്റ്റു​​​ഡ​​​ന്‍റ് വീ​​​സ എ​​​ങ്ങ​​​നെ നേ​​​ടാം എ​​​ന്ന​​​തു​​​ൾപ്പെടെ ഈ ​​​വെ​​​ബി​​​നാ​​​റി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ക്കും.

പാ​​​ർ​​​ട്ട് ടൈം ​​​തൊ​​​ഴി​​​ൽ, പ​​​ഠ​​​നാ​​​ന​​​ന്ത​​​ര​​​മു​​​ള്ള പി​​​ആ​​​ർ സാ​​​ധ്യ​​​ത​​​ക​​​ൾ തുടങ്ങിയ വയെക്കുറിച്ചുള്ള വിവരണവും വെ​​​ബി​​​നാ​​​റി​​​ന് അ​​​വ​​​സാ​​​നം ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കും വെ​​​ബി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.

വെ​​​ബി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ www.santamonicaedu.in എ​​ന്ന സൈ​​റ്റി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ഫോ​​ൺ: 0484 4150999, 9645222999.

Latest News

Corehub Up